കാലദേശത്തിന്റെ വ്യത്യാസങ്ങൾക്ക് അനുസൃതമായി കൊടുങ്കാറ്റായും, വെള്ളപ്പൊക്കമായും, കാട്ടുതീയായും സമുദ്രജല നിരപ്പിലെ ഉയർച്ചയായും അത് നമ്മെ തേടിയെത്തുന്നുണ്ട്. എന്നിട്ടും ലോക രാഷ്ട്രങ്ങളും നേതാക്കളും ഈ സത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
Original reporting. Fearless journalism. Delivered to you.